Kerala News Politics

പി.കെ. ചാത്തൻ മാസ്റ്ററെ ഇടതുപക്ഷം മറന്നുപോയി: കെ. അജിത്ത്

ചാത്തൻ മാസ്റ്ററുടെ പേരിൽ തൃശ്ശൂരിൽ ലോ കോളേജ് സ്ഥാപിക്കണം ദളിത് നവോത്ഥാന നായകരെ ഇടതുപക്ഷം എന്നും അവഗണിച്ചു തൃശ്ശൂർ: കേരളത്തിൻ്റെ സാമൂഹിക നവോത്ഥാന രംഗത്ത് നിർണായക പങ്കുവഹിച്ച പി.കെ. ചാത്തൻ മാസ്റ്ററെ ഇടതുപക്ഷം വിസ്മരിച്ചുവെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന സഹപ്രഭാരി കെ. അജിത്ത് മുൻ എംഎൽഎ പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച തൃശ്ശൂർ സിറ്റി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.എം.എസ് മന്ത്രിസഭയിൽ പട്ടികജാതി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ചാത്തൻ മാസ്റ്റർക്ക് അർഹമായ Read More…