Kerala News

കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു

കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു. സ്റ്റേഹാദരം എറെ സന്തോഷത്തോടെ ഏറ്റുവാങ്ങിയ ജസ്‌റ്റിസ് കെ. വി. ജയകുമാർ ഏവരോടും നന്ദി അറിയിച്ചു. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ മുഖ്യ പ്രഭാഷണം നടത്തി. Read More…

Kerala News

കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്റ്റിസ് കെ.വി. ജയകുമാറിന് ജന്മനാടിന്റെ ആദരം

കേരള ഹൈക്കോടതി ജഡ്‌ജിയായി നിയമിതനായ ജസ്‌റ്റിസ് കെ. വി. ജയകുമാറിന് കണിമംഗലം പൗരാവലിയുടെ ആഭിമുഖ്യത്തിൽ ആദരം സംഘടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ കണിമംഗലത്തെ കാരമുക്ക് കുളം പരിസരത്ത് വെച്ച് നവംബർ 9 ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് ആദരിക്കൽ ചടങ്ങ് നടക്കുക. പൗരസമിതി ചെയർമാൻ ജയപ്രകാശ് പുവ്വത്തിങ്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ് നിർവഹിക്കും. മുഖ്യ പ്രഭാഷണം മുൻ നിയമസഭാ സ്‌പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്‌ണൻ നിർവ്വഹിക്കും. തൃശ്ശൂർ ലോകോളേജിൽ നിന്നും നിയമ Read More…