രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും ഉദ്ഘാടനം ചെയ്തു അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവം കൂട്ടായ്മയുടെ വിജയമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോത്സവം രജിസ്‌ട്രേഷനും വോളന്റിയർ പരിശീലനവും എസ് എം വി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിവിധ ജില്ലകളിൽ നിന്നും ഓൺലൈനായി ഏകദേശം 700 ഓളം രജിസ്‌ട്രേഷനുകൾ ലഭിച്ചിട്ടുണ്ട്. 10,024 കുട്ടികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപ്പീലുകൾ പരിഗണിക്കുമ്പോൾ എണ്ണം ഇനിയും കൂടുമെന്ന് മന്ത്രി പറഞ്ഞു. സ്‌കൂൾ കലോത്സവ നടത്തിപ്പിന്റെ ക്രമീകരണങ്ങളുടെ Read More…
Tag: kerala kalolsavam
സ്കൂൾ കലോത്സവത്തിൽ കർശന മാറ്റങ്ങൾ: അപ്പീൽ ഫീസ് ഇരട്ടിയായി, ഒരാൾക്ക് മത്സര ഇനങ്ങൾ അഞ്ചെണ്ണം മാത്രം
തിരുവനന്തപുരം: ഈ വർഷത്തെ സ്കൂൾ കലോത്സവത്തിൽ ഓരോ കുട്ടിക്കും പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ചാക്കി ചുരുക്കി കലോത്സവ കമ്മിറ്റിയുടെ പുതിയ തീരുമാനം. സംസ്കൃതോത്സവവും അറബിക് കലോത്സവവും ഉൾപ്പെടെ, ഇനി ഒരു കുട്ടിക്ക് പരമാവധി മൂന്ന് വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മാത്രമേ പങ്കെടുക്കാനാവൂ. അതേസമയം, സ്കൂൾതലം മുതൽ സംസ്ഥാനതലം വരെ അപ്പീലിനുള്ള ഫീസ് ഇരട്ടിയാക്കിയിട്ടുണ്ട്. സ്കൂൾതല അപ്പീൽ ഫീസ് 500 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തി. ഉപജില്ലാതല ഫീസ് 1000 രൂപയിൽ നിന്ന് 2000 Read More…



