തൃശ്ശൂർ കോർപ്പറേഷൻ വികസിത സംഗമം ശ്രി ജേക്കബ് തോമസ് ഐപിഎസ്(Retd.) ഉദ്ഘാടനം ചെയ്തു . പതിറ്റാണ്ടുകളായി തുടരുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഇടത്-വലത് മുന്നണികളുടെ ദുർഭരണം വികസനം മുരടിപ്പാണ് ഇതുവരെ ഉണ്ടായത് നമുക്ക് വേണ്ടത് യഥാർത്ഥ വികസനമാണ്. ആ ലക്ഷ്യത്തിലേക്ക് തൃശ്ശൂരിനെ നയിക്കാൻ വ്യക്തമായ വികസന കാഴ്ചപ്പാടോടെ മുന്നേറുന്ന ബിജെപിക്ക് മാത്രമേ സാധിക്കൂ. എന്ന് ജേക്കബ് തോമസ് പറഞ്ഞു. ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലമെന്റ് പാർട്ടി നേതാവ് വിനോദ് പൊള്ളാച്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സിറ്റി ജില്ലാ Read More…
Tag: kerala piravi
മലയാളികള്‍ നൂതനാശയങ്ങള്‍ക്കു പേരു കേട്ട ജനത, സാംസ്കാരിക ഭൂമികയിലെ ശോഭ; കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും അമിത് ഷായും
ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തോടൊപ്പം പിറവി ആഘോഷിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും അമിത് ഷാ ആശംസ അറിയിച്ചു. ”ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരും, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ.”, പ്രധാനമന്ത്രി പറഞ്ഞു. കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, Read More…
ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍
തിരുവന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ 69 വാര്‍ഷികമാണിത്. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളിലും സാമൂഹിക വിഷയങ്ങളിലും കേരളം മാതൃക സൃഷ്ടിച്ച് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുന്‍പേ സഞ്ചരിച്ചു. സാമൂഹ്യ സാമ്പത്തിക രംഗത്തെ, ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാരവികേന്ദ്രീകരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണസമരങ്ങള്‍ തുടങ്ങി പ്രതീക്ഷയുടെ നാളുകളായിരുന്നു. Read More…
കേരളം 68-ാം പിറവി ദിനം ആഘോഷിക്കുന്നു: ദൈവത്തിന്റെ സ്വന്തം നാട് ഇന്നേക്ക് 68!
കൊച്ചി: നവംബർ 1, കേരളപ്പിറവി ദിനം! മലയാള നാടിന്റെ 68-ാം പിറന്നാൾ ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷിക്കുന്നു. 1956-ൽ കേരളം മാതൃഭൂമിയിലേക്ക് ചേർന്ന വേളയിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാടുകൾ ഒരുമിച്ച് രൂപപ്പെട്ട ഈ നാടിന് ഇന്ന് അവിസ്മരണീയ ദിനം. കേരളത്തിന്റെ പിറവിക്ക് പിന്നിൽ ഉണ്ടായിരുന്ന പ്രക്ഷോഭങ്ങളും ചരിത്രപാഠങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ പതിഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം ഒൻപത് വർഷം നീണ്ട കാത്തിരിപ്പിനു ശേഷമാണ് കേരളം, ദൈവത്തിന്റെ സ്വന്തം നാട്, കേരളം എന്ന പേരിൽ മാറിയത്. ഇന്നത്തെ കേരളം, Read More…





