Entertainment Kerala News

കേരള ടൂറിസം വെബ്സൈറ്റ് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത്; ഗ്ലോബല്‍ റാങ്കിംഗില്‍ രണ്ടാമതും

തിരുവനന്തപുരം: ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റാണ് രണ്ടാം സ്ഥാനത്ത്. 1,18,205 റാങ്കിങ്ങ് പോയിന്റുകളോടെ ട്രാവല്‍ സൈറ്റുകളുടെ ആഗോള റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 9987 റാങ്കിങ്ങോടെ വിവിധ രാജ്യങ്ങളുടെ ടൂറിസം സൈറ്റുകളുടെ റാങ്കിങ്ങിലും കേരള ടൂറിസം രണ്ടാമതുണ്ട്, ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തില്‍ 1669 പോയിന്റോടെ കേരളം Read More…

Kerala News

ലോകസഞ്ചാരിയും വിനോദസഞ്ചാരവകുപ്പ് മന്ത്രിയും ഒരേ വേദിയിലെത്തും

നിയമസഭാ പുസ്തകോത്സവത്തിൽ 13 ഡയലോഗ് സെഷനുകൾ വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള ചർച്ചകളുമായി  സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ എത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഡയലോഗ് സെഷനിലാണ് ഇരുവരും വേദി പങ്കിടുക. പ്രമുഖ രാഷ്ട്രീയ നേതാവായ മൂഹമ്മദ് യൂസഫ് തരിഗാമിയുമായി മന്ത്രി എം ബി Read More…

Kerala News

‘നോ ലിസ്റ്റ് 2025’ പട്ടികയിൽ കേരളം; ഉരുള്‍പൊട്ടലും കായല്‍ മലിനീകരണവും ചൂണ്ടിക്കാട്ടി വിനോദസഞ്ചാരക്കാർക്ക് മുന്നറിയിപ്പ്

കലിഫോര്‍ണിയ ആസ്ഥാനമായ ഓൺലൈൻ ടൂറിസം സേവനദായകമായ ‘ഫോഡോഴ്സ് ട്രാവല്‍’ എന്ന കമ്പനി കേരളത്തെ ‘നോ ലിസ്റ്റ് 2025’ പട്ടികയിൽ ഉൾപ്പെടുത്തി. അതിനാൽ, കേരളം ഇനി വിനോദസഞ്ചാരികളുടെ സുരക്ഷിത സ്ഥലം അല്ലെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലുകൾ, മലിനമാകുന്ന പുഴകൾ, ജലസ്രോതസ്സുകൾ എന്നിവയുടെ സൂചനകളും, അമിതമായ ടൂറിസം പ്രവർത്തനങ്ങളിലൂടെ ജലത്തിന്റെ സ്വാഭാവിക ഒഴുക്കിൽ വന്ന പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. അടുത്തിടെ പ്രസിദ്ധീകരിച്ച ‘നോ ലിസ്റ്റ്’ പട്ടികയിൽ കേരളം ഇന്ത്യയിൽ നിന്നുള്ള ഏക സ്ഥലം ആയി ഉള്‍പെടുന്നു. 2015 Read More…