Business Economy India Kerala News

കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ജൂലൈ 19 മുതൽ

കൊച്ചി: സഞ്ചാരികൾ ഏറെ കാത്തിരുന്ന കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് ജൂലൈ 19ന് ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു സർവീസ് ഉദ്ഘാടനം ചെയ്യുന്നതോടെ കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഒരു മണിക്കൂറിൽ പറന്നെത്താം. ജൂലൈ 20 മുതലാണ് സ്ഥിരം സർവീസ് ആരംഭിക്കുക. പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് സർവീസ് യാഥാർത്ഥ്യമാകുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നതിനുമായാണ് രാജ്യത്തെ ഏക വാണിജ്യ സീപ്ലെയിൻ സർവീസ് തുടക്കം കുറിച്ചത്. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന Read More…