Kerala News Politics

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വേഗത്തില്‍ പ്രഖ്യാപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് രാവിലെ 11.30ന് ചേരും. അതിന് ശേഷം രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളുള്ള മണ്ഡലങ്ങള്‍, ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ പരിഗണനയില്‍ വന്ന മണ്ഡലങ്ങള്‍ എന്നിവ അവസാനഘട്ടത്തില്‍ മാത്രമേ തീരുമാനമാകുകയുള്ളൂ.എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കെപിസിസി നിലപാടിന് പിന്നാലെ കെ സുധാകരന്‍ ഇന്ന് മാധ്യമങ്ങളെ കാണും. ഡല്‍ഹിയിലെത്തിയ സുധാകരനുമായി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെയാണ് കെ Read More…

Kerala News

കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റും; അന്തിമ തീരുമാനം ഉടൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം വരുത്തിയാൽ കെപിസിസി പ്രസിഡന്റിനൊപ്പം യുഡിഎഫ് കണ്‍വീനറേയും മാറ്റുമെന്ന് റിപ്പോർട്ട്. ഇപ്പോഴും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല, വരും ആഴ്ചകളിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയാൽ ഈഴവ വിഭാഗത്തിൽ നിന്നു തന്നെ മറ്റൊരു നേതാവിനെ നിയോഗിക്കാനാണ് സാധ്യത. അടൂർ പ്രകാശ്, ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ പേരുകളാണ് ഈ സ്ഥാനത്തിനായി ഉയർന്നുവരുന്നത്. അതേസമയം, കെപിസിസി അധ്യക്ഷനെ ഈഴവ Read More…