Kerala News

അയ്യപ്പ സംഗമത്തിന്നൽകിയ തുക ദേവസ്വം ബോർഡ് തിരിച്ചു വാങ്ങണം: കുമ്മനം രാജശേഖരൻ

തൃശൂർ: ആഗോള അയ്യപ്പ സംഗമമെന്ന പേരിൽ നടത്തിയ നിഷ്ഫലവും അനാവശ്യവുമായ ധൂർത്തിന് ദേവസ്വം ബോർഡ് 8.22 കോടി രൂപ അനുവദിച്ച നടപടിയെ ബി ജെ പി ദേശീയ നിർവ്വാഹകസമിതി അംഗം കുമ്മനം രാജശേഖരൻ ശക്തിയായി അപലപിച്ചു. അനുവദിച്ച തുകയിൽ 4.11 കോടി ക. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകിക്കഴിഞ്ഞു. സംഗമത്തിന് സർക്കാരിന്റെയോ ദേവസ്വത്തിന്റെയോ പണം ഉപയോഗിക്കുകയില്ലെന്ന് ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിട്ടുള്ളതാണ്. അതിനെ മറികടന്ന് ദേവസ്വം ഫണ്ട് ചെലവിട്ടത് കോർട്ടലക്ഷ്യമാണ്. മാത്രവുമല്ല, ബോർഡിന്റെ സർപ്ളസ്ഫണ്ട് Read More…

Kerala News

ശബരിമല സ്വർണ്ണപ്പാളി വിവാദം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ; സിപിഎം–കോൺഗ്രസ് അഴിമതി മത്സരം കടുക്കുന്നു

ആരാണ് കൂടുതൽ അഴിമതിക്കാരെന്ന് തീരുമാനിക്കാനുള്ള ഒരു മത്സരത്തിലാണ് സിപിഎമ്മും കോൺഗ്രസും. പിണറായി വിജയന്റെ സിപിഎം ഒന്നിനെയും പവിത്രമായി കാണുന്നില്ല, ക്ഷേത്രങ്ങളിൽ നടക്കുന്ന അഴിമതിയും മോഷണവും പോലും അവർക്ക് പ്രശ്നമല്ല എന്ന്.ബിജെപി സിറ്റി ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് ശ്രീ കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി എം വി Read More…

Kerala News

കേരളത്തിൽ ആചാരങ്ങളെയും സാമൂഹ്യ നീതിയെയും അട്ടിമറിക്കുന്നത് ഇടതു സർക്കാർ: കുമ്മനം രാജശേഖരൻ

കേരളത്തിലെ ഇടതു സർക്കാർ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. ബിജെപി പട്ടികജാതി പട്ടികവർഗ്ഗ സംസ്ഥാന ശില്പശാല തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുന്നു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം മാറിമാറി ഭരിച്ചു ഇടതു വലതും മുന്നണി സർക്കാർ സർക്കാരുകൾ സാമൂഹിക നവോത്ഥാനത്തിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ല. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മഹാത്മ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകർ നേടിയെടുത്ത സാമൂഹിക നവോത്ഥാന മാത്രമേ കേരളത്തിൽ ഉണ്ടായിട്ടുള്ളത് ഇടതുപക്ഷത്തിന്റെ സാമൂഹ്യ Read More…