വായനയുടെയും അറിവിൻ്റെയും ബഹുമുഖ ലോകം തുറന്ന് തൃശ്ശൂർ ചെമ്പൂക്കാവ് നമോ ഭവൻ. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറി ആൻ്റ് പഠനകേന്ദ്രം എന്നു നാമകരണം ചെയ്ത വായനാ ലോകത്തിൻ്റെ ഉൽഘാടനം എഴുത്തുകാരനും പ്രഭാഷകനും മികച്ച സംഘാടകനുമായ ഗോവാ ഗവർണ്ണർ ബഹു.അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉൽഘാടനം ചെയ്തു. സാഹിത്യം സാംസ്കാരികം വൈജ്ഞാനിക മേഖലകളിൽ നിന്നുമുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിയ്ക്കുന്നത്. നോവൽ ചെറുകഥാ സഹിത്യത്തിലെ അധികായൻമാർ മുതൽ പുതുതലമുറയിലെ എഴുത്തുകാരുടെ രചനകൾ പുസ്തക ശേഖരത്തിൽ ഉണ്ട്. ബാലസാഹിത്യ രചനകളും Read More…


