Kerala News

കേരള ലോകായുക്തയിൽ കേസ് ഫയലിംഗ് വർദ്ധിച്ചു

കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ സമീപകാലത്ത് ഉണ്ടായ വർദ്ധനവിന്റെ പശ്ചാത്തലത്തിലും പരാതി കക്ഷികളുടെയും അഭിഭാഷകരുടെയും ആവശ്യം പരിഗണിച്ചും ജനുവരി 1ന് വെക്കേഷൻ സിറ്റിംഗ് നടത്തും. ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ കേസുകൾ പരിഗണിക്കും. രണ്ടു ഉപലോകായുക്തമാരുടെയും അഭാവത്തിൽ ആഗസ്റ്റ് മുതൽ ലോകായുക്ത ജസ്റ്റിസ് എൻ അനിൽകുമാർ ആണ് സിംഗിൾ ബെഞ്ച് കേസുകൾ പരിഗണിച്ചു വരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ 270 പുതിയ കേസുകൾ ആണ് സിംഗിൾ ബെഞ്ചിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. തത്ഫലമായി 2024 ലെ Read More…