Kerala News

പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച: അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അറസ്റ്റില്‍

കോഴിക്കോട്: പത്താം ക്ലാസിലെ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസില്‍ നിര്‍ണായക കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ കൊടുവള്ളിയിലെ ഓണ്‍ലൈന്‍ കോച്ചിങ് സെന്ററായ എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടർന്ന് അബ്ദുള്‍ നാസറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അബ്ദുള്‍ നാസര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിലായിരുന്നു മുന്‍പ് ഫഹദ് അധ്യാപകനായിരുന്നത്. ഈ ബന്ധം മുതലെടുത്താണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വാട്‌സ് ആപ്പ് വഴി Read More…

Kerala News

ചോദ്യ പേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. എംഎസ് സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്, ഇയാൾക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 2017ൽ ആരംഭിച്ച എംഎസ് സൊല്യൂഷൻസ് യൂട്യൂബ് ചാനൽ കഴിഞ്ഞ മൂന്ന് പാദവാർഷിക പരീക്ഷകളിലായി പൊതുവിദ്യാലയങ്ങളിലെ ചോദ്യക്കടലാസ് ചോർത്തി നൽകിയതായി കണ്ടെത്തി. 2024 ക്രിസ്മസ് Read More…