India News

യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ പുരസ്‌കാരം: മേജർ അഭിലാഷ ബറാക്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഐക്യരാഷ്ട്രസഭയുടെ (യുഎൻ) ‘മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരം നേടിയ മേജർ അഭിലാഷ ബറാക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ലെബനനിലെ യുഎൻ ഇടക്കാല സമാധാന സേനയായ യുണൈറ്റഡ് നേഷൻസ് ഇൻ്ററിം ഫോഴ്‌സ് ഇൻ ലെബനണിൽ (യുണിഫിൽ) എൻഗേജ്മെൻ്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിൻ്റായും മേജർ അഭിലാഷ ബറാക് സേവനമനുഷ്ഠിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മേജർ ബറാക്കിൻ്റെ മാതൃകാപരമായ സേവനത്തിനുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്നും, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിലെ ഇന്ത്യയുടെ ദീർഘകാല സംഭാവനയ്ക്കുള്ള Read More…