തിരുനാവായ മഹാമാഘ കുംഭമേളയുടെ തുടർച്ചയായി മലപ്പുറം ജില്ലയിലെ താനൂരിൽ 2027 ഏപ്രിൽ മാസത്തിൽ സോമയാഗം സംഘടിപ്പിക്കുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പ്രഖ്യാപിച്ചു. കുംഭമേള നഗരിയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് സോമയാഗത്തിന്റെ ഔദ്യോഗിക വിളംബരം നടന്നത്. ഗായത്രി ഗുരുകുലം ആചാര്യൻ അരുൺ പ്രഭാകരൻ, വൈദിക വിചാര സമിതി ഭാരവാഹികളായ സുമേഷ് പുല്ലാട്ട്, ഹരിദാസ് മേനോത്തിൽ, ജ്യോതി പ്രകാശ്, ധനരാജ് താനൂർ, രതീഷ് കാട്ടുങ്ങൽ, ഉദയൻ കരിക്കത്തിൽ, മണി തേനായി, ജഗൻ ഗായത്രി, കെ.എം. ഹിലാൽ, രഘുനാഥ് Read More…
Tag: malappuram
രാജ്യത്ത് ആദ്യം; മുഴുവന്‍ ക്ലാസ് മുറികളും എസി; മലപ്പുറത്തെ എല്‍പി സ്‌കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി
മലപ്പുറം: രാജ്യത്തെ ആദ്യത്തെ ഫുള്‍ എയര്‍ കണ്ടീഷന്‍ഡ് ക്ലാസുമുറികളോട് കൂടിയ സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ നിര്‍മാണം മലപ്പുറത്ത് പൂര്‍ത്തിയായി. ഈ വരുന്ന ഞായറാഴ്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എംപി ഇടി മുഹമ്മദ് ബഷീര്‍ നിര്‍വഹിക്കും. നൂറു വര്‍ഷത്തോളം പഴക്കമുള്ള സ്‌കൂള്‍ കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ വിദ്യാഭ്യാസ വകുപ്പ് അതില്‍ പ്രവേശന അനുമതി നല്‍കിയിരുന്നില്ല. സ്‌കൂളിലെ എട്ട് പഴയ ക്ലാസ് മുറികള്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്എംറൂം എന്നിവയുള്‍പ്പെടെ മുഴുവന്‍ കെട്ടിടവും എയര്‍ കണ്ടീഷന്‍ ചെയ്താണ് പൂര്‍ത്തിയാക്കിയത്. പതിനായിരം ചതുരശ്ര അടി Read More…
മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് രോഗബാധ
മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കാണ് മലമ്പനി സ്ഥീരീകരിച്ചത്. അതിഥി തൊഴിലാളി കുടുംബത്തിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച മൂന്നുപേരും നാലു ദിവസം മുമ്പാണ് ഉത്തര്‍ പ്രദേശില്‍ നിന്നും എത്തിയതെന്നാണ് റിപ്പോര്‍ട്ട്. മലമ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മേഖലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ ഭാഗങ്ങളിലെ വീടുകളില്‍ Read More…




