Kerala News

മാർക്ക് ടുള്ളിയുടെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള ആദരാഞ്ജലികൾ അർപ്പിച്ചു

ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ ആശയും ആവേശവും അഭിമാനവുമായ ഇന്ത്യയിലെ ബി ബി സി പ്രതിനിധിയായിരുന്ന മാർക്ക് ടുള്ളി (90) യുടെ വേർപാടിൽ സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരള യുടെ ആദരാഞ്ജലികൾ. അദ്ദേഹത്തിൻ്റെ റിപ്പോർട്ടുകൾ മാധ്യമ രംഗത്തിൻ്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച് ലോകാവസാനം വരെ പൊതുമണ്ഡലത്തിൽ നിറഞ്ഞ് നിൽക്കും.