ഭോപ്പാൽ: ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. മത്സരത്തിൽ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെയാണ് തോൽപ്പിച്ചത്. ടീമിൻ്റെ മികവുറ്റ പ്രകടനം രാജ്യത്തിന് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. “നമ്മുടെ പെൺമക്കൾ ഇന്ത്യയുടെ യശസ്സ് ഉയർത്തിയിരിക്കുകയാണ്. ലോർഡ്സിൽ നേടിയ ഈ ചരിത്രവിജയം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമാണ്,” എന്ന് മുഖ്യമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു. ‘ക്രിക്കറ്റിൻ്റെ മെക്ക’ എന്നറിയപ്പെടുന്ന Read More…
Tag: mohan yadav
പാഞ്ചാലി വസ്ത്രാക്ഷേപം പോലെ വനിത സംവരണ ബിൽ പ്രതിപക്ഷം എതിർത്തു: മോഹൻ യാദവ്
ഭോപാൽ: വനിത സംവരണ ഭേദഗതി നിയമ ബില്ലിനെ പ്രതിപക്ഷം തടസ്സപ്പെടുത്തിയതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രതിപക്ഷത്തിൻ്റെ പെരുമാറ്റം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും, മഹാഭാരതത്തിലെ ദ്രൗപദിയുടെ ‘വസ്ത്രാക്ഷേപം’ സംഭവവുമായി ഉപമിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭോപാലിലെ ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് യാദവിൻ്റെ പ്രതികരണം. സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കാനും അവരെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു നിർണായക നിയമമാണ് ഈ ബില്ല് എന്നതാണ് അദ്ദേഹത്തിൻ്റെ നിലപാട്. ഇത്തരം ഒരു ബില്ലിനെ തടസ്സപ്പെടുത്തുന്നത് സ്ത്രീ ശാക്തീകരണത്തോടുള്ള അവഗണനയാണെന്നും Read More…



