കുംഭമേളയില്‍ വെച്ച് വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ കേസെടുക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നിര്‍ദ്ദേശിച്ചെന്ന് അഡ്വ പ്രഥം ദുബെ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തിൻ്റെ ഹിയറിംഗ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. മധ്യപ്രദേശ്, കേരളം സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ നടപടികളില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തി. കുറ്റാരോപിതനായ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസും, പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പ്രഥം ദുബെ വ്യക്തമാക്കി. വിവാഹ വിവാദത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് Read More…
Tag: monalisa bhosle
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; എംവി ഗോവിന്ദനും ശിവന്‍കുട്ടിക്കും റഹീമിനുമെതിരെ പോക്‌സോ ചുമാത്തണമെന്ന് പരാതി
തിരുവനന്തപുരം: കുംഭമേളയില്‍ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെ പരാതി. സിപിഎം സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എഎ റഹീം എംപി എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ കൂട്ട് നിന്നുവെന്നാണ് പരാതി. പെണ്‍കുട്ടിക്ക് 18 വയസ് തികയാത്തതു കൊണ്ട് ഭര്‍ത്തവായ ഫര്‍മാന്‍ ഖാനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിനു പുറമെയാണ് വിവാഹത്തിന് നേതൃത്വം നല്‍കിയ സിപിഎം നേതാക്കള്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യമുയര്‍ന്നത്. വിവാഹത്തില്‍ പോക്സോ കേസിന് Read More…
കുംഭമേള വൈറല്‍ താരത്തിൻ്റെ വിവാഹം; പോക്‌സോ കേസും പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും
കുംഭമേളയിലെ വൈറല്‍ താരമായ മോണാലിസ ബോസ്ലെയുടെ വിവാഹത്തില്‍ പോക്സോ കേസിന് പിറകെ പട്ടിക വര്‍ഗ പീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ സഹായിച്ചവരേയും പ്രതികളാക്കും. ഇക്കാര്യം അറിയിച്ചു കൊണ്ട് എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിന് കൂട്ട് നിന്ന കേരളത്തിലെ സിപിഎം നേതാക്കളുടയേും പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുണ്ടായിട്ടുണ്ട്. കല്യാണം നടത്തി കൊടുത്ത സിപിഎം നേതാക്കള്‍ ഇതുവരെയും Read More…



