മോദിയുടെ 25 വർഷത്തെ രാഷ്ട്രസേവനം വികസന ചരിത്രത്തിലെ സുവർണ അധ്യായം; തൃശൂരിലെ ലോക്സഭാ വിജയം ആവർത്തിക്കാൻ ബൂത്ത് കമ്മിറ്റികൾ ജനകീയമാകണം. യുവാക്കളുടെ വിശ്വാസം എബിവിപി വിജയത്തിൽ പ്രതിഫലിച്ചു; സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്ന് ആഹ്വാനം തൃശൂർ: വെങ്കിടങ്ങിൽ മൂന്ന് ദിവസമായി നടന്നുവന്ന ബിജെപി തൃശൂർ ജില്ലാ പഠനശിബിരത്തിന് സമാപനമായി. സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ വികസന ചരിത്രത്തിൽ Read More…

