80s ന്റെയും 90’s കിഡ്സിന്റെയും സ്കൂൾ കാലവും കോളജ് കാലഘട്ടവുമൊക്കെ കളറാക്കിയിരുന്ന എം ടിവി ഇനി ഇല്ല. പോപ് മ്യൂസിക്കും മെലഡിയും പുത്തൻ പാട്ടുകളുമൊക്കെയായി ഒരു വസന്തം തന്നെയായിരുന്നു എം ടിവി പ്രേക്ഷകർക്ക് സമ്മാനിച്ചത്. 40 വർഷങ്ങൾക്ക് ശേഷമാണ് എം ടിവി മ്യൂസിക് ചാനലുകൾ അടച്ചുപൂട്ടുന്നത്. MTV 80s, MTV മ്യൂസിക്, ക്ലബ് MTV, MTV 90s, MTV ലൈവ് തുടങ്ങി സംഗീതത്തിന് പ്രാധാന്യം നൽകുന്ന ഈ ചാനലുകലാണ് നിർത്തലാക്കുന്നത്. ഡിസംബർ 31 മുതൽ ഈ ചാനലുകൾ Read More…


