India News

മുംബൈയിൽ മൺസൂൺ ആരംഭം; റോഡ്-റെയിൽ ഗതാഗതം സ്തംഭിച്ചു

മുംബൈ: മൺസൂൺ സീസണിലെ ആദ്യ കനത്ത മഴ മുംബൈ നഗരത്തിൻ്റെ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെട്ട് ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രാവിലെ 8 മണിക്കാണ് കഴിഞ്ഞ 24 മണിക്കൂർ നിർത്താതെ പെയ്ത മഴ അവസാനിച്ചത്. നഗരത്തിലെ ചില ഭാഗങ്ങളിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി അധികൃതർ അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും വാഹന ഗതാഗതവും, ട്രെയിൻ സർവീസുകളും തടസ്സപ്പെടുകയും ചെയ്തു. ഇതിനിടെ, Read More…