Education Kerala News

ചുമർചിത്രകലാ ആചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ അനുസ്മരണം നടത്തി

ചുമർ ചിത്രകലാ ആചാര്യനും ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം സ്ഥാപക പ്രിൻസിപ്പാളുമായിരുന്ന മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ 32-ാം ചരമവാർഷികവും അനുസ്മരണവും നടത്തി. ചുമർ ചിത്ര പഠന കേന്ദ്രം ചിത്രശാല ഹാളിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. ദേവസ്വം വൈദിക, സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. പി.നാരായണൻ നമ്പൂതിരി അധ്യക്ഷനായി. ചുമർ ചിത്ര പഠന കേന്ദ്രം മുൻ പ്രിൻസിപ്പാൾമാരായ കെ.യു. കൃഷ്ണകുമാർ, എം. നളിൻബാബു, Read More…

Kerala News

ദേവസ്വം ചുമർചിത്ര പഠനകേന്ദ്രത്തിൽ ചീഫ് ഇൻസ്ട്രക്ടറുടെ ഒഴിവ്: കുടിക്കാഴ്ച മെയ് 12ന്

ഗുരുവായൂർ ദേവസ്വത്തിൽ ഒഴിവുള്ള ചീഫ് ഇൻസ്ട്രക്‌ടർ (ചുമർചിത്ര പഠന കേന്ദ്രം) തസ്തികയിൽ 179 ദിവസത്തേയ്ക്ക് അല്ലെങ്കിൽ സ്ഥിര നിയമനം നടത്തുന്നത് വരെയ്ക്ക് ഏതാണോ ആദ്യം അതുവരെയ്ക്ക് താല്ക്കാലിക നിയമനം നടത്തുന്നതിനായി 12.05.2026 തീയതി രാവിലെ 10.00 മണിക്ക് ഗുരുവായൂർ ദേവസ്വം ഓഫീസിൽ വെച്ച് അഭിമുഖം നടത്തും. 01.01.2026 ന് 20 നും 36 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. സംവരണ വിഭാഗത്തിന് നിയമാനുസൃതം വയസ്സിളവ് ഉണ്ടായിരിക്കും. യോഗ്യത – 1) SSLC പാസ്സായതോ തത്തുല്യമായതോ 2) അംഗീക്യത സ്ഥാപനത്തിൽ Read More…