Kerala News

വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന് NAAC അക്രഡിറ്റേഷനിൽ എ ഗ്രേഡ്

വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഏജൻസിയുടെ (NAAC) ആദ്യ വിലയിരുത്തലിൽ തന്നെ എ ഗ്രേഡ് ലഭിച്ചു. കേരളത്തിൽ ഈ അംഗീകാരം നേടുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജായി ഗോകുലം മെഡിക്കൽ കോളേജ് മാറി. സംസ്ഥാനത്ത് ഏകദേശം 31 മെഡിക്കൽ കോളേജുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, രണ്ടെണ്ണത്തിന് മാത്രമേ NAAC എ ഗ്രേഡ് ലഭിച്ചിട്ടുള്ളൂ എന്നതിൽ നിന്ന് ഗോകുലം മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം. മികച്ച അടിസ്ഥാന സൗകര്യങ്ങൾ, ഉന്നത വിദ്യാഭ്യാസ Read More…