Court Culture India Kerala Law

ഹിന്ദു അവിഭക്‌ത കുടുംബ നിയമം (HUF) കേരളത്തിൽ മാത്രം 1976 ൽ നിരോധനം ഏർപ്പെടുത്തിയത് ഹിന്ദുക്കളുടെ സ്വത്ത്‌ അപഹരിക്കാൻ ?

1976 ഡിസംബർ 1-ന് നിലവിൽ വന്ന 1975-ലെ കേരള ജോയിന്റ് ഹിന്ദു ഫാമിലി സിസ്റ്റം (അബോലിഷൻ) ആക്ട് വഴിയാണ് ഈ മാറ്റം ഉണ്ടായത്. ഇതിന്റെ പ്രധാന പ്രത്യാഘാതങ്ങൾ താഴെ പറയുന്നവയാണ്: ഈ നിരോധനത്തിന് എതിരെ ശബ്ദിക്കാനും കേരളത്തിൽ മാത്രം നിരോധനം ഏർപ്പെടുത്തിയ സാഹചര്യം പുനരവലോകനം ചെയ്യാനും ഈ നിരോധനത്തിന്റെ നിയമപരമായ സാധുതയെ ചോദ്യം ചെയ്യാനും ഹൈന്ദവ സംഘടനകൾ മുന്നിട്ടിറങ്ങേണ്ട സാഹചര്യമുണ്ട്. അതുകൊണ്ട് എല്ലാ സനാതന ധർമ്മ വിശ്വാസികളും മുന്നോട്ടുവരണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുവാൻ താല്പര്യമുള്ളവർ മുന്നോട്ടു Read More…