Kerala News

വനിതാ കൂട്ടായ്മയിൽ അലൈൻസ് ഹോം ഫ്രഷ് എൽ.എൽ.പി; മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഒ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശുദ്ധമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കൽ ലക്ഷ്യം കൊല്ലം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും ഗുണനിലവാരമുള്ള കാർഷികോൽപന്നങ്ങൾ സംഭരിച്ച് മികച്ച രീതിയിൽ പാക്ക് ചെയ്തും ഗുണമേന്മയേറിയ മുല്യവർധിത ഉൽപന്നങ്ങളാക്കിയും കുറഞ്ഞ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന വനിതകളുടെ സംരംഭമായ അലൈൻസ് ഹോം ഫ്രഷ് എൽ.എൽ.പി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ഒ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിലെ വേയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭം നാട്ടിലെ താഴെ തട്ടിലെ സ്ത്രീകൾക്ക് തൊഴിലും വേതനവും ഉറപ്പാക്കുന്നതിനൊപ്പം വനിതാസംരംഭകർക്ക് പ്രോത്സാഹനമാകുന്നതുമാണെന്ന് മന്ത്രി Read More…