India Medical News

ലഖ്‌നൗവിൽ 18.64 കിലോ ക്രൂഡ് ഹെറോയിൻ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

ലഖ്‌നൗ: മയക്കുമരുന്ന് കടത്തിനെതിരെ നിർണായക നടപടി സ്വീകരിച്ച് സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് (CBN). ‘ഓപ്പറേഷൻ ബ്ലാക്ക് ഹോക്ക്’ എന്ന പേരിൽ നടത്തിയ തുടർച്ചയായ പരിശോധനകളിൽ ലഖ്‌നൗവിന് സമീപത്തുനിന്ന് ആകെ 18.64 കിലോഗ്രാം ക്രൂഡ് ഹെറോയിൻ പിടികൂടി. അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ മൂന്ന് പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്ന് എത്തിച്ച മയക്കുമരുന്ന് ഉത്തർപ്രദേശിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. വടക്കുകിഴക്കൻ മേഖലയിൽനിന്ന് Read More…