India International Kerala News Politics Sports

ഏഷ്യൻ പാരാ ഗെയിംസിൽ 114 മെഡലുകൾ; ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങളുമായി അദ്ദേഹം സംവദിച്ചു. മത്സരത്തിൽ 30 സ്വർണം, 35 വെള്ളി, 49 വെങ്കലം ഉൾപ്പെടെ 114 മെഡലുകളാണ് ഇന്ത്യ നേടിയത്. അഞ്ച് ലോക റെക്കോഡുകളും ഒൻപത് ഏഷ്യൻ റെക്കോഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. കായികതാരങ്ങൾക്കൊപ്പം പരിശീലകർ, കുടുംബാംഗങ്ങൾ എന്നിവരുടെ സംഭാവനകളെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഖേലോ ഇന്ത്യ, ടാർഗറ്റ് Read More…