Kerala News

പാസ്‌പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം; പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ

ന്യൂഡൽഹി: പാസ്‌പോർട്ട് അപേക്ഷയ്ക്കായി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി വിദേശകാര്യ മന്ത്രാലയം. 2023 ഒക്ടോബർ 1-ന് ശേഷം ജനിച്ചവർ, ജനന തീയതി തെളിയിക്കുന്നതിനായി ജനന സർട്ടിഫിക്കറ്റ് മാത്രം സമർപ്പിക്കേണ്ടതാണെന്ന് പുതിയ നിയമ ഭേദഗതിയിൽ വ്യക്തമാക്കുന്നു. 1980ലെ പാസ്പോര്‍ട്ട് നിയമങ്ങളിലെ ഭേദഗതി പ്രാബല്യത്തില്‍ വരുത്തിക്കൊണ്ടുള്ള ഔദ്യോഗിക കുറിപ്പ് പുറത്തിറക്കി.1967 ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 24 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്. ജനന,മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ Read More…

India News

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കാൻ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേർക്കുന്നതിനും നീക്കുന്നതിനും കേന്ദ്ര സർക്കാർ പുതിയ നിർബന്ധങ്ങൾ ഏർപ്പെടുത്തിയതായി റിപ്പോർട്ട്. വിവാഹ സർട്ടിഫിക്കറ്റോ ഭർത്താവും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവന സമർപ്പിക്കണം. പുതിയ പാസ്‌പോര്‍ട്ട് ലഭിക്കാനോ നിലവിലുള്ളത് പുതുക്കാനോ ഇതു നിർബന്ധമായിരിക്കും. വിവാഹ മോചനം നേടിയവർക്ക് അതിന്റെ കോടതി ഉത്തരവ് ഹാജരാക്കണം. പങ്കാളിയുടെ മരണത്തെ തുടർന്ന് പേര് നീക്കണമെങ്കിൽ മരണ സർട്ടിഫിക്കറ്റ് നൽകണം. പുനർവിവാഹം ചെയ്താൽ പുതിയ പങ്കാളിയുമായി ചേർന്ന് ഫോട്ടോ പതിച്ച് പ്രസ്താവനയോ വിവാഹ സർട്ടിഫിക്കറ്റോ സമർപ്പിക്കണം. പിതാവിന്റെ Read More…