ന്യൂഡൽഹി: സർക്കാർ നയങ്ങളിലെ സ്ഥിരത സംരംഭകർക്കും നിക്ഷേപകർക്കും ആത്മവിശ്വാസം നൽകുന്നതിൽ നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിലെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ സിഇഒയുമായുള്ള ആശയവിനിമയത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളിൽ സ്ഥിരത ഉറപ്പാക്കണമെന്നും തീരുമാനങ്ങൾ നിരന്തരം മാറ്റാതിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ മേഖലകളിൽ അപകടസാധ്യത ഏറ്റെടുക്കാൻ സംരംഭകർക്ക് ആത്മവിശ്വാസം നൽകുകയാണ് സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും തിരിച്ചടി നേരിട്ടാലും സർക്കാർ Read More…

