ന്യൂഡൽഹി: റാബി കാമ്പയിൻ 2026ന്റെ ഭാഗമായി കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രാലയം സംഘടിപ്പിക്കുന്ന ദേശീയ കാർഷിക സമ്മേളനം സെപ്റ്റംബർ 28, 29 തീയതികളിൽ ന്യൂഡൽഹിയിലെ പൂസയിലെ ഭാരത് രത്ന സി. സുബ്രഹ്മണ്യം ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര കൃഷി-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൃഷിമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ഐസിഎആർ പ്രതിനിധികൾ, മറ്റ് ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. റാബി സീസണിൽ കാർഷിക ഉൽപാദനം, ഉൽപാദനക്ഷമത, സുസ്ഥിരത, Read More…


