എം എ സുധീർ ബാബു പട്ടാമ്പി, ജില്ലാ സോയിൽ സർവ്വേ ഓഫീസർ, കോഴിക്കോട്. മണ്ണ് നമ്മുടെ പ്രധാന ഭൂവിഭവമാണ്. മണ്ണിൻ്റെ ശോഷണം തടയാനും, മണ്ണൊലിപ്പ് നിയന്ത്രിക്കാനും എറ്റവും മികച്ച രക്ഷാ കവചമാണ് നമ്മുടെ രാമച്ചം. ഇംഗ്ലീഷുകാരുടെ വെറ്റിവർ. ഹിന്ദിയിലും ബംഗാളിയിലും ഖസ് എന്നറിയപ്പെടുന്നു.രാമച്ചം, വേരിൻ്റെ സുഗന്ധം കൊണ്ടു മികച്ച തൈല ഔഷധ വിളയാണ്. ആദ്യം രാമചത്തിൻ്റെ ശാസ്ത്രീയമായ പേര് വേറ്റിവേരിയ സിസ്ണായിഡസ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ പേര് പാടെ മാറി. ക്രൈസോ പോഗൻ സിസാനോയ്ഡ്‌സ് എന്നാണ് പുതിയ Read More…

