Court Kerala Law News

കേരള ബാർ കൗൺസിൽ ട്രഷററായി അഡ്വക്കേറ്റ് ജോസ് മേച്ചേരി

കേരള ബാർ കൗൺസിൽ ട്രഷററായി അഡ്വക്കേറ്റ് ജോസ് മേച്ചേരിയെ തെരഞ്ഞെടുത്തു. തൃശ്ശൂർ ബാർ സോസിയേഷൻ അംഗമായ അദ്ദേഹം മുൻ പ്രസിഡണ്ടായി പ്രവർത്തിച്ചിരുന്നു. മുൻ അഡിഷണൽ ഡിസ്ട്രിക് ഗവൺമെന്റ് പ്ലീഡറായും കോൺഗ്രസ് തൃശ്ശൂർ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. ഓൾ കേരള നോട്ടറി അഡ്വക്കേറ്റ് ഫോറം സംസ്ഥാന പ്രസിഡണ്ട് ആണ്.

Leave a Reply

Your email address will not be published. Required fields are marked *