Kerala News

ശബരിമല അയ്യപ്പ സേവാ സമാജം പുതിയ ചെയർമാനായി ആർ മുരുകൻ സെൽവനെ തെരഞ്ഞെടുത്തു

കൊച്ചി: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ (SASS) പുതിയ ദേശീയ ചെയർമാനായി ആർ. മുരുകൻ സെൽവനെ (കരാട്ടെ മുരുകൻ) ഏകകണ്ഠമായി തെരഞ്ഞെടുത്തു. ജൂൺ 7-ന് ചേർന്ന പ്രത്യേക ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ നിർണായക തീരുമാനം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രശസ്ത കായികതാരവും എഴുത്തുകാരനും സംരംഭകനുമാണ് മുരുകൻ സെൽവൻ. മുൻ ദേശീയ ചെയർമാൻ എസ്. ജെ. ആർ. കുമാർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പുതിയ നിയമനം. മുതിർന്ന ട്രസ്റ്റിയും അന്നദാന കമ്മിറ്റി ചെയർമാനുമായ ടി. ബി. ശേഖർ ആണ് Read More…