തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. 21 മുതല്‍ 28 വരെയാണ് കായികമേള. മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ ഫുട്ബോൾ താരവുമായ ഐഎം വിജയനും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിയിക്കും. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക Read More…
Tag: school sports meet
പിആർ ശ്രീജേഷ് സ്കൂൾ കായികമേളയുടെ ബ്രാൻഡ് അംബാസഡർ; 24,000 കുട്ടികൾ 17 വേദികളിൽ മാറ്റുരക്കും
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ബ്രാൻഡ് അംബാസഡറായി ഹോക്കി താരം പിആർ ശ്രീജേഷിനെ നിയമിച്ചു. നവംബർ 4ന് കൊച്ചിയിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ആരംഭിക്കുന്ന മേളയിൽ, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ആദ്യമായി ഭിന്നശേഷിയുള്ള 2000 കുട്ടികൾ മത്സരത്തിനൊപ്പം പങ്കെടുക്കും. 17 വേദികളിലായി 24,000 കുട്ടികൾ മാറ്റുരക്കുമ്പോൾ, മേളയുടെ ഉദ്ഘാടന ചടങ്ങുകളിൽ ദേശീയ നിലവാരത്തിൽ കലാപരിപാടികളും സംഘടിപ്പിക്കും. കായിക മികവിൽ മികച്ച ജില്ലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ സമ്മാനിക്കും. മേളയ്ക്ക് ലഭിക്കുന്ന മികച്ച മാധ്യമപിന്തുണയ്ക്കായി Read More…



