സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെയും കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെയും കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്പോർട്‌സ് സ്കൂകൂളുകൾ, സ്പോർട്‌സ് ഡിവിഷനുകൾ, ജില്ലാ സ്പോർട്‌സ് അക്കാദമികൾ, സ്‌കൂൾ സ്പോർട്‌സ് അക്കാദമികൾ എന്നിവിടങ്ങളിലേക്ക് 2026-27 അധ്യയന വർഷത്തെ അഡ്‌മിഷനുള്ള പ്രാഥമിക സെലക്ഷൻ 2026 ഫെബ്രുവരി 4-ാം തിയ്യതി രാവിലെ 8.00 മണിക്ക് കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ:ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടിൽവെച്ച് നടക്കുന്നതാണ്. (അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ, ബോക്സിംഗ്, ക്രിക്കറ്റ്(W), സൈക്ലിംഗ്, ഫെൻസിംഗ്, ഹോക്കി, ജൂഡോ, നെറ്റ്ബോൾ, സ്വിമ്മിംഗ്, തൈക്കോണ്ടോ, റസലിംഗ്). Read More…


