Kerala News

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് വിവരാവകാശ കമ്മീഷണര്‍

സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെയും അപ്പീല്‍ അധികാരിയെയും നിയമിക്കും സര്‍ക്കാരിന്റെ അനുവാദം വാങ്ങി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എം ശ്രീകുമാര്‍. അമരവിള സി എസ് ഐ ടി.ടി.സിയിലെ പ്രിന്‍സിപ്പല്‍, നെല്ലിവിള സ്വദേശിനിക്ക് വിവരാവകാശ അപേക്ഷയിന്‍മേല്‍ നല്‍കിയ മറുപടിയില്‍ സ്ഥാപനം ആര്‍ ടി ഐ പരിധിയില്‍ വരില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന്റെ ഇടപെടല്‍. 2012 ലെ രാജസ്ഥാന്‍ കേസില്‍ സ്വാശ്രയ/ സ്വകാര്യ വിദ്യാഭ്യാസ Read More…