Court India Kerala Law Medical News Politics

അഡ്വ.ഏ.ഡി. ബെന്നിക്ക്, സേവന രത്‌ന പുരസ്കാരം സമർപ്പിച്ചു

വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി. ബെന്നിക്ക് സേവന രത്‌ന പുരസ്‌കാരം സമർപ്പിച്ചു. ആർ.ടി.ഐ.കൗൺസിൽ എറണാകുളം ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ സംഗമത്തിൽ വെച്ചാണ് ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ, അഡ്വ.ഏ.ഡി., ബെന്നിക്ക് പുരസ്കാരം നൽകി ആദരിച്ചത്. ഉപഭോക്തൃ കേസുകൾ നടത്തി റെക്കോഡിട്ടിട്ടുള്ള ബെന്നി വക്കീൽ ഉപഭോക്തൃ വിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു വരുന്നു. സാംസ്കാരിക രംഗത്തും ജീവകാരുണ്യരംഗത്തും ബെന്നി വക്കീൽ സജീവമാണ്. കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും Read More…