Kerala News

സത്യജിത്‌റായ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ്

സാമൂഹ്യ യാഥാർഥ്യങ്ങളെ ശക്തമായി അവതരിപ്പിച്ച വാലപ്പൻ ക്രീയേഷൻസിന്റെ“നിഴൽ വ്യാപാരികൾ”,“സ്വാലിഹ്” എന്നീ സിനിമകൾ സത്യജിത് റായ് ഫൗണ്ടേഷന്റെ2025 ലെ അവാർഡുകൾ വാരിക്കൂട്ടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.“നിഴൽ വ്യാപാരികൾ” എന്ന സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ ഷാജു വാലപ്പന് മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ലഭിച്ചു. സ്വാലിഹ്” സംവിധാനം ചെയ്തിരിക്കുന്നത് ഇന്ത്യൻ പനോരമ ഉൾപ്പെടെനിരവധി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ സംവിധായകനായ സിദ്ധിക്ക് പറവൂരാണ്. ജാതി വ്യവസ്ഥയുടെ ഇരുണ്ട യാഥാർഥ്യങ്ങളിൽ അകപ്പെട്ടഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ജീവിതകഥയാണ്“നിഴൽ വ്യാപാരികൾ” അവതരിപ്പിക്കുന്നത്. അതേസമയം,ഡോക്ടർ ആകണമെന്ന Read More…