Kerala News

ഷൈൻ മാസ്റ്ററുടെ അനുസ്മരണ ദിനം ആചരിച്ചു

സ്വജന സമുദായ സഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട -പുല്ലൂർ ശാഖയിൽ വച്ച്, കഴിഞ്ഞ 2019 ഒക്ടോബർ 23ന് ആക്സിഡന്റിൽ മൃതിയടഞ്ഞ സ്വജന സമുദായ സഭ സംസ്ഥാന സെക്രട്ടറിയും സ്വജനമിത്രം മാസികയുടെ എഡിറ്ററുമായിരുന്ന ഷൈൻ മാസ്റ്ററുടെയും പ്രിയതമ ബിന്ദു ടീച്ചറുടെയും നിര്യാണത്തിൽ ആറാം വാർഷിക ദിനം 2025 ഒക്ടോബർ 23ന് ഗാന്ധിഗ്രാം സമുദായ ഹാളിൽ അനുസ്മരണം സംഘടിപ്പിച്ചു. അനുസ്മരണ പ്രഭാഷണം സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാജൻ നടത്തി. യൂണിയൻ സെക്രട്ടറി സുമേഷ് Read More…