Kerala News Politics

കേന്ദ്ര സഹമന്ത്രി ശ്രിപാദ് നായിക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു

തൃശ്ശൂർ: കേന്ദ്ര വൈദ്യുതി, പുതിയ-പുനരുപയോഗ ഊർജ്ജ വകുപ്പ് സഹമന്ത്രി ശ്രിപാദ് നായിക്ക് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിച്ചു. ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബ് മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു.സന്ദർശനവേളയിൽ ജില്ലാ ഭാരവാഹികളായ സുധീഷ് മേനോത്തു പറമ്പിൽ, വിജയൻ മേപ്രത്, കോർപ്പറേഷൻ കൗൺസിലർമാരായ പൂർണിമ സുരേഷ്, രഘുനാഥ് സി. മേനോൻ, അഡ്വ. രേഷ്മ മേനോൻ,കൃഷ്ണ മോഹൻ,റോഷൻ എൻ ആർ,ടോണി ചാക്കോളാ, അബിൻസ്, ഭാഗീഷ് പൂരാടൻ, എം. എസ്. സമ്പൂർണ്ണ എന്നിവരും Read More…