Education Kerala News Sports

ജില്ലാ ഇൻക്ലൂസീവ് കായികമേളയ്ക്ക് തോപ്പ് സ്റ്റേഡിയത്തിൽ തുടക്കം

തൃശൂർ. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം തൃശൂർ, ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായി ജില്ലാ ഇൻക്ലൂസീവ് കായികോത്സവം 2026ന് തുടക്കം കുറിച്ചു. കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള പ്രതിഭകളെ കണ്ടെത്തുന്നതിനും ഭിന്നശേഷി കുട്ടികളുടെ കായികശേഷികൾ പരിപോഷിപ്പിക്കുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്. വിവിധ മത്സരങ്ങളിൽ, ജില്ലയിലെ 18 ബി ആർ സികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 500 ൽ അധികം കായികതാരങ്ങൾ മേളയിൽ മാറ്റുരയ്ക്കും. രണ്ടു ദിവസങ്ങളിലായി തൃശൂരിലെ വിവിധ ഗ്രൗണ്ടുകളിൽ നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം Read More…