International News Security

ചരിത്രത്തിലാദ്യം വനിത സൈനിക മേധാവിയെ നിയമിച്ച് ഓസ്‌ട്രേലിയ

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഓസ്‌ട്രേലിയ. രാജ്യത്തെ ആദ്യ വനിത സൈനിക മേധാവിയായി ലെഫ്റ്റനൻ്റ് ജനറല്‍ സൂസന്‍ കോയില്‍ സ്ഥാനമേല്‍ക്കും. ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ കഴിഞ്ഞ 125 വര്‍ഷത്തെ കീഴ് വഴക്കങ്ങള്‍ ഇതോടെ മാറി മറിയുകയാണ്. സംയുക്ത ശേഷികളുടെ മേധാവിയാണ് നിലവില്‍ സൂസന്‍ കോയില്‍. തിങ്കളാഴ്ച പ്രധാനമന്ത്രി ആൻ്റണി അല്‍ബനീസ് ആണ് പുതിയ സൈനിക മേധാവികളുടെ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. സൂസന്‍ കോയില്‍ ജൂലായിലാണ് ചാര്‍ജ് ഏറ്റെടുക്കുക. ഓസ്‌ട്രേലിയയില്‍ സൈന്യം തങ്ങളുടെ റാങ്കുകളില്‍ വനിതാ ഓഫീസര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് സൂസനെ Read More…