തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് ശേഷം രോഗി മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍. ബൈക്ക് അപകടത്തെ തുടര്‍ന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിൻ്റെ ബന്ധുക്കളാണ് പരാതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. തീപിടിത്തമുണ്ടായതിന് ശേഷമാണ് സനീഷിൻ്റെ നില ഗുരുതരമായത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഓയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടിയും ഗുരുതരവസ്ഥായിലേക്ക് മാറിയത് ഐസിയു മാറ്റത്തിന് ശേഷമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മാര്‍ച്ച് 17നായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ അത്യാഹിതവിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഉടനെ രോഗികളെ മറ്റ് ഐസിയുകളിലേക്ക് സുരക്ഷിതമായി Read More…


