തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. സെപ്റ്റംബർ 30ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒക്ടോബർ രണ്ടിന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ Read More…
Tag: thunder
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഫഹദ്, സിയാദ്, റഹീസ്, വഹാസ് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ 7 പേര്‍ക്ക് മിന്നലേല്‍ക്കുകയായിരുന്നു. പരിക്കേറ്റ മൂന്ന പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മങ്കടയിലെ വെള്ളിലയിലെ പന്തല്ലൂര്‍ വ്യൂ പോയിന്റില്‍ വെച്ചാണ് അപകടമുണ്ടായത്. വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് വന്ന് പാറപ്പുറത്തിരുന്ന് കാറ്റ് കൊള്ളുമ്പോഴാണ് മിന്നലേറ്റത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. മലപ്പുറം ജില്ലയില്‍ ഇന്ന് വൈകുന്നേരം മുതല്‍ കനത്ത മഴയുണ്ട്. ഇടിമിന്നലിനും അതിശക്തമായ Read More…


