Kerala News

നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗത നിയന്ത്രണം, ആറു വണ്ടികള്‍ റദ്ദാക്കി; ചില സര്‍വീസുകള്‍ വെട്ടിച്ചുരുക്കി

ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയില്‍വേ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ 19ന് ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഞായറാഴ്ച രാവിലെ 3.30നും 7.30നും ഇടയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചില ട്രെയിനുകള്‍ ഭാഗികമായും മറ്റ് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകള്‍ക്ക് നിയന്ത്രണവുമുണ്ടാകും. 18ന് സര്‍വീസ് തുടങ്ങുന്ന എഗ്മൂര്‍ – ഗുരുവായൂര്‍ ട്രെയിന്‍ (16127) ചാലക്കുടിയില്‍ ഓട്ടം നിറുത്തും. 19ന് സര്‍വീസ് Read More…

Kerala News

ജനുവരി 18 മുതൽ തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം:

കൊച്ചി: സാങ്കേതിക ജോലികൾ നടക്കുന്നതിനാൽ ജനുവരി 18 മുതൽ ചില ദിവസങ്ങളിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ ഉണ്ടാകും. ഈ കാലയളവിൽ ചില സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും, ചിലത് ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പൂർണ്ണമായി റദ്ദാക്കുന്ന സർവീസുകൾ: ജനുവരി 18, 25: എറണാകുളം ജംങ്ഷന്‍ – ഷൊർണൂർ സ്‌പെഷൽ സർവീസ് (06018)ജനുവരി 19: ഷൊർണൂർ – എറണാകുളം ജംങ്ഷന്‍ സ്‌പെഷൽ സർവീസ് (06017), ഗുരുവായൂർ – എറണാകുളം ജംങ്ഷന്‍ പാസഞ്ചർ Read More…