ന്യൂഡൽഹി: ഭരണത്തലവനായി 25 വർഷം പൂർത്തിയാക്കിയതിന് ആശംസകൾ നേർന്ന ഗ്രനേഡ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, എത്യോപ്യ പ്രധാനമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൺ മിച്ചലിൻ്റെ ആശംസകൾക്ക് നന്ദി അറിയിച്ച മോദി, ഇന്ത്യയും ഗ്രനേഡയും തമ്മിലുള്ള സൗഹൃദത്തിന് വലിയ പ്രാധാന്യം നൽകുന്നതായി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സെസ്സറിന്റെ ആശംസകൾക്കും മോദി നന്ദി അറിയിച്ചു. ഇന്ത്യയും Read More…


