India Kerala News Politics

യുഡിഎഫിൻ്റെ വിജയത്തിന് എസ്ഐആർ സഹായിച്ചെന്ന ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: വോട്ടർപട്ടികയുടെ സ്പെഷ്യൽ ഇൻസൻ്റീവ് റിവിഷൻ (എസ്ഐആർ) യുഡിഎഫിനെ അധികാരത്തിലെത്താൻ സഹായിച്ചെന്ന ആരോപണം മുഖ്യമന്ത്രി വി.ഡി. സതീശൻ തള്ളി.

എസ്ഐആർ നടപടിയുടെ ഫലമായാണ് പിണറായി വിജയൻ സർക്കാരിന് കേരളത്തിൽ അധികാരം നഷ്ടമായതെന്ന കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *