India News

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍

ന്യൂഡല്‍ഹി: ആധാര്‍ പുതുക്കല്‍ വേഗത്തിലും ലളിതവുമാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് പേര്, വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനായി പരിഷ്‌കരിക്കാന്‍ കഴിയും. ആധാര്‍ സേവാ കേന്ദ്രങ്ങളിലേക്ക് നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്നതിനും സമയമെടുക്കുന്ന പേപ്പര്‍വര്‍ക്കുകള്‍ അവസാനിപ്പിക്കുന്നതിനുമാണ് നവീകരിച്ച ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. പാന്‍ കാര്‍ഡ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് രേഖകള്‍ പോലുള്ള ലിങ്ക് ചെയ്ത സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ വഴി വിവരങ്ങള്‍ സ്വയമേവ Read More…

Kerala News

ആധാർ എന്റോള്‍മെന്റ്  ഇനി വിദ്യാലയങ്ങളിലും: പത്തനംതിട്ടയിൽ പുതിയ സൗകര്യം

ആധാർ എന്റോള്‍മെന്റ് , പുതുക്കൽ, തെറ്റ് തിരുത്തൽ എന്നിവയ്ക്ക് ഇനി വിദ്യാർത്ഥികൾക്ക് കൂടുതൽ സൗകര്യം. പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും, അഞ്ചു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് നിര്ബന്ധിത ആധാർ ബയോമെട്രിക് അപ്ഡേറ്റ്, തെറ്റ് തിരുത്തൽ, പുതിയ ആധാർ എന്റോള്‍മെന്റ്  തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു. ജില്ലയിൽ തെരഞ്ഞെടുത്ത 100 അക്ഷയ കേന്ദ്രങ്ങൾ മുഖേന ഇവ പ്രവർത്തിക്കും. ഈ സംരംഭം ഡി.ഐ.ഇ.ഒ, സംസ്ഥാന ഐടി മിഷൻ, അക്ഷയ പ്രോജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പിന്റെ Read More…