ചേറ്റുപുഴ വട്ടപ്പിള്ളിയിലെ ലേറ്റ് ചന്ദ്രന്റെയും സുരജയുടെയും മകളായ ഡോ. വി.സി. ശ്രീലക്ഷ്മി സിവിൽ സർവീസ് പരീക്ഷയിൽ ആൾ ഇന്ത്യ തലത്തിൽ 133-ാം റാങ്ക് നേടിയതിനെ തുടർന്ന് അഖില കേരള എഴുത്തച്ഛൻ സമാജം അഭിനന്ദിച്ചു. കഠിനാധ്വാനവും ആത്മവിശ്വാസവും ചേർന്ന പരിശ്രമത്തിലൂടെയാണ് ശ്രീലക്ഷ്മി ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചതെന്നും ഇത് യുവതലമുറയ്ക്ക് വലിയ പ്രചോദനമാണെന്നും സമാജം നേതാക്കൾ പറഞ്ഞു. സമാജം പ്രസിഡന്റ് പി.ആർ. സുരേഷ്, സെക്രട്ടറി വി.എ. രവീന്ദ്രൻ എന്നിവർ അഭിനന്ദന സന്ദേശം അറിയിച്ചു. എം.എ. കൃഷ്ണനുണ്ണി, സി.എൻ. സജീവൻ, Read More…
Tag: UPSC
നരുവാംമൂടിൽ നിന്ന് സിവിൽ സർവീസിലേക്ക്: 57-ാം റാങ്കോടെ ശ്രീജ ജെ. എസ്.; ദാരിദ്ര്യത്തെ മറികടന്ന സ്വപ്നവിജയം
തിരുവനന്തപുരം ജില്ലയിലെ നരുവാംമൂട് എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യ മുഴുവൻ അഭിമാനത്തോടെ പറയുന്ന പേരായി മാറിയിരിക്കുകയാണ് ശ്രീജ ജെ. എസ്. ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് നേടി ശ്രീജ തന്റെ വലിയ സ്വപ്നത്തിലേക്ക് ആത്മവിശ്വാസത്തോടെ നടന്നു തുടങ്ങി. സാധാരണ കുടുംബത്തിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ വിജയം ഇന്ന് പലർക്കും പ്രചോദനമാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിച്ച ശ്രീജയ്ക്ക് ഇന്റർനാഷണൽ റിലേഷൻസ് ഒരു പഠനവിഷയം മാത്രമല്ലായിരുന്നു; അത് അവളുടെ സ്വപ്നവും പാഷനും Read More…
സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; മലയാളി എസ്. ശ്രുതിക്ക് 18-ാം റാങ്ക്
ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോൾ രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. ആകാശ് ദുൽ മൂന്നാം റാങ്കും രാഘവ് ജുൻജുൻവാല നാലാം റാങ്കും ഇഷാൻ ഭട്നാഗർ അഞ്ചാം റാങ്കും കരസ്ഥമാക്കി. സിന്നിയ അറോറ, എ.ആർ. രാജാ മൊഹയിദ്ദീൻ, പക്ഷൽ സെക്രട്രി, അസ്ത ജെയിൻ, ഉജ്വൽ പ്രിയങ്ക് എന്നിവർ ആറാം മുതൽ പത്താം റാങ്ക് വരെ Read More…
രാജ്യത്തെ ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയത് കേരള പിഎസ് സി: യുപിഎസ് സി കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം: 2024 ജനുവരി മുതല്‍ ജൂണ്‍ വരെ രാജ്യത്തെ സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ നല്‍കിയ നിയമന ശുപാര്‍ശകളുടെ കണക്കുകള്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (UPSC) പ്രസിദ്ധീകരിച്ചപ്പോള്‍, കേരള പിഎസ് സി തന്നെ രാജ്യത്ത് ഏറ്റവും കൂടുതല്‍ നിയമന ശുപാര്‍ശകള്‍ നല്‍കിയ കമ്മീഷനായി. യുപിഎസ് സി പ്രസിദ്ധീകരിച്ച ന്യൂസ് ലെറ്ററിന്റെ അടിസ്ഥാനത്തില്‍ കേരള പിഎസ് സി 18,051 നിയമന ശുപാര്‍ശകള്‍ നല്‍കി. രാജ്യത്തെ മറ്റ് പിഎസ്എസികള്‍ ചേര്‍ന്ന 30,987 നിയമന ശുപാര്‍ശകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ Read More…
2025 സിവില്‍ സര്‍വീസ് പരീക്ഷ: ഫെബ്രുവരി 11 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: 2025 സിവില് സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി ഘട്ടത്തിന് അപേക്ഷിക്കാം. ഇതിന് ഫെബ്രുവരി 11-ന് വൈകീട്ട് ആറു വരെ അവസരമുണ്ട്. പ്രിലിമിനറി പരീക്ഷ മെയ് 25-ന് നടക്കും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പൊലീസ് സര്‍വീസ്, രാജ്യത്തെ വിവിധ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സര്‍വീസുകള്‍ എന്നിവയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അനുയോജ്യരായവരെ തെരഞ്ഞെടുക്കാനാണ് സിവില്‍ സര്‍വീസസ് പരീക്ഷ നടത്തുന്നത്. അപേക്ഷാ തീയതി: ഫെബ്രുവരി 11-ന് വൈകീട്ട് 6 വരെ. വിശദ വിവരങ്ങള്ക്കും വിശദ Read More…






