Culture Kerala News

സുകൃതം വീണ്ടെടുക്കാം, ഗ്രാമത്തെ ഐശ്വര്യത്തിലേക്ക് നയിക്കാം: ഒത്തുകൂടേണ്ട അനിവാര്യത

നമ്മുടെ ഗ്രാമത്തിന്റെ മണ്ണും വായുവും ജലവും ഇന്ന് നിശബ്ദമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പുറമേ നിന്ന് നോക്കുമ്പോൾ സാധാരണ ജീവിതം നടക്കുന്നതായി തോന്നാമെങ്കിലും, ഓരോ കുടുംബത്തിനുള്ളിലും ഓരോ വ്യക്തിയുടെ ജീവിതത്തിലും കടന്നുവരുന്ന അസ്വസ്ഥതകളും തടസ്സങ്ങളും നാം കാണാതെ പോകരുത്. പണ്ട് നാട്ടിൽ ഉണ്ടായിരുന്ന ആത്മീയമായ ഉണർവും, പ്രകൃതിയോടുള്ള ചേർന്നുനിൽപ്പും, പരസ്പര വിശ്വാസവും എവിടെയോ മങ്ങിത്തുടങ്ങിയിരിക്കുന്നു. നാടിന്റെ പൊതുവായ നന്മയും സുകൃതവും ക്ഷയിക്കുമ്പോൾ, അതിന്റെ ആദ്യത്തെ പ്രകമ്പനങ്ങൾ തട്ടുന്നത് ഓരോ കുടുംബത്തിന്റെയും അകത്തളങ്ങളിലാണ്. ഒരു വീട്ടിൽ കാരണമില്ലാത്ത അസ്വസ്ഥതകളും, Read More…

Kerala News

സംസ്ഥാനത്ത് 27 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി; സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന്

സംസ്ഥാനത്ത് ജനങ്ങൾക്ക് ഏറ്റവും കൂടുതൽ സേവനം നൽകുന്ന വില്ലേജ് ഓഫീസുകൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന പദ്ധതിയിൽ 27 സ്മാർട്ട് വില്ലേജ് ഓഫീസുകൾ കൂടി ഒരുങ്ങി. വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയായ ഈ ഓഫീസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 16ന് വൈകിട്ട് 4.30ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിർമ്മിച്ച Read More…