തൃശ്ശൂർ കോർപ്പറേഷനിലെ കഴിഞ്ഞ 18 ദിവസമായി തുടരുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ബഹു മേയർ ശ്രീമതി. നിജി ജസ്റ്റിനേയും, സെക്രട്ടറിയേയും , സന്ദർശിച്ച് ജനങ്ങൾക്കു വേണ്ടി നിവേദനം നൽകി. എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറും പൂങ്കുന്നം കൗൺസിലറുമായ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. അടുത്ത ദിവസങ്ങളിൽ തന്നെ കോർപ്പറേഷൻ വാട്ടർ സെക്ഷൻ , കേരളവാട്ടർ അതോറിറ്റി കൗൺസിലർമാർ എന്നിവരുടെ യോഗം Read More…
Tag: water issue
തൃശ്ശൂർ കോർപ്പറേഷനിലെ രൂക്ഷ കുടിവെള്ളക്ഷാമം പരിഹരിക്കണം; ബിജെപി കൗൺസിലർമാർ
തൃശ്ശൂർ കോർപ്പറേഷനിൽ കഴിഞ്ഞ 15 ദിവസമായി അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ ആവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ ചെമ്പുക്കാവിലെ കേരളാ വാട്ടർ അതോറിറ്റി ഓഫീസിൽ അസിസ്റ്റന്റ് എഞ്ചിനീയറേയും മറ്റ് ഉദ്യോഗസ്ഥരേയും സന്ദർശിച്ച് നഗരവാസികളുടെ ആശങ്ക അറിയിച്ചു. എത്രയും പെട്ടെന്ന് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടി എടുക്കണമെന്ന് ബിജെപി തൃശ്ശൂർ കോർപ്പറേഷൻ പാർലിമെൻ്ററി പാർട്ടി ലീഡറും പൂങ്കുന്നം കൗൺസിലറുമായ രഘുനാഥ് സി. മേനോൻ ആവശ്യപ്പെട്ടു. സന്ദർശനത്തിന് കൗൺസിലർമാരായ പൂർണ്ണിമ സുരേഷ് , വിൻഷി അരുൺകുമാർ , വിനോദ് കൃഷ്ണ , Read More…
ഡിവിഷനുകളിലെ കുടിവെള്ള പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൌൺസിലർമാർ മേയർക്ക് കത്ത് നൽകി
പൂങ്കുന്നം -ഗുരുവായൂർ റോഡിലെ kstp യുടെ നിർമാണ പ്രവർത്തനങ്ങൾ മൂലം നിരന്തരമായി പൈപ്പ് ലൈൻ പൊട്ടി രണ്ടു മാസത്തോളമായി കുടിവെള്ളം തടസപ്പെട്ടിരിക്കുകയാണെന്ന് ബിജെപി കൗൺസിലർമാർ പരാതിപ്പെട്ടു. വാട്ടർ അതോറിറ്റി ഇതിൽ വേണ്ട പോലെ ഇടപെടുന്നില്ലെന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്നമാണെന്നറിഞ്ഞിട്ടും ത്വരിത ഗതിയിൽ കാര്യങ്ങൾ ചെയ്യാതെ നിസ്സംഗ മനോഭാവമാണ് kstp യുടെയും വാട്ടർ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ളതെന്നും പറയുന്നു. കോർപ്പറേഷൻ ജല വിതരണം നടത്തുന്ന പ്രദേശങ്ങളിൽ വെള്ളത്തിനു ശക്തി കുറവാണെന്നും ചില പ്രദേശങ്ങളിൽ ചെളിവെള്ളമാണ് വരുന്നതെന്നും കൗൺസിലർമാർ Read More…
ക്യാമ്പസിലെ വെള്ളക്ഷാമം: പരിഭവമറിയിച്ച വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
കേരള ഫൈൻ ആർട്‌സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ മുന്നിൽ ക്യാമ്പസിലെ വെള്ളക്ഷാമം ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർത്ഥികൾക്ക് ആശ്വാസം. കേരള ഫൈൻ ആർട്‌സ് കോളേജിലെ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഡോ. ആർ.ബിന്ദുവും എം.എൽ.എ ആന്റണി രാജുവും വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ നേരിൽ കേൾക്കുകയും അവരെ സമാധാനിപ്പിച്ച് പ്രശ്നപരിഹാരം ഉണ്ടാകുമെന്നു ഉറപ്പുനൽകുകയും ചെയ്തു. വെള്ളക്ഷാമം പരിഹരിക്കുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്നും ആവശ്യമായ തുക അനുവദിക്കാമെന്നും എം.എൽ.എ ആന്റണി രാജു അറിയിച്ചു. പ്രപ്പോസൽ Read More…





