India News Sports

ചാംപ്യന്‍മാര്‍ക്കുള്ള ടാറ്റയുടെ ആദരം; ആദ്യ സിയറ എസ്‌യുവി ‘ലോകം കീഴടക്കിയ വനികള്‍ക്ക്’

ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ മിന്നും വിജയത്തിന് ടാറ്റയുടെ കിടിലൻ സമ്മാനം. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടാറ്റയുടെ സ്യുവി സിയറ ടീം അംഗങ്ങള്‍ക്ക് സമ്മാനിക്കും. സിയേറയുടെ എക്‌സ്‌ക്ലൂസീവ് ആദ്യ ബാച്ചാണ് ടീമിന് സമ്മാനിക്കുകയെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ടീമിന്റെ അടങ്ങാത്ത ആവേശത്തെയും മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും ടാറ്റ അംഗീകരിക്കുന്നു. ടീമിലെ ഓരോ അംഗത്തിനും സിയറയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍ ആണ് കമ്പനി സമ്മാനിക്കുന്നത്. ഐതിഹാസിക തിരിച്ചുവരവ് നടത്തുന്ന ടാറ്റാ Read More…

News Sports

വനിതകളും കൈ കൊടുക്കില്ല! ലോകകപ്പിലും ഇന്ത്യ- പാക് ഹസ്തദാനമില്ല

മുംബൈ: വനിതാ ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാൻ പോരാട്ടത്തിലും താരങ്ങളുടെ ഹസ്തദാനമുണ്ടാകില്ല. ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്കു ഹസ്തദാനം ചെയ്തിരുന്നില്ല. മത്സര ശേഷം ഇരു ടീമിലേയും താരങ്ങളും കൈ കൊടുക്കാൻ നിന്നില്ല. പിന്നാലെയാണ് വനിതാ ലോകകപ്പിലെ സമീപനവും സമാനമായിരിക്കുമെന്നു വ്യക്തമാക്കി ബിസിസിഐ രം​ഗത്തെത്തിയത്. അഞ്ചാം തീയതി കൊളംബോയിലാണ് ഇന്ത്യ- പാക് വനിതാ പോരാട്ടം. ഈ പോരിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ Read More…